So you can give your best WITHOUT CHANGE
ജെ.ഇ.ഇ. മെയിൻ: രണ്ടാംസെഷന് ശനിയാഴ്ചവരെ അപേക്ഷിക്കാം
ജെ.ഇ.ഇ. മെയിൻ പരീക്ഷയുടെ രണ്ടാം സെഷന് ജൂലായ് ഒമ്പത് ശനിയാഴ്ചവരെ അപേക്ഷിക്കാം. രാത്രി 11.50-നുള്ളിൽ ഉദ്യോഗാർഥികൾ പരീക്ഷാഫീസടച്ച് രജിസ്റ്റർചെയ്യണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് (066130006 https://jeemain.nta.nic.in/, https://www.nta.ac.in/ സന്ദർശിക്കുക.
Send us your details to know more about your compliance needs.