Let us do the

You can join in JNU for graduation-(06-10-2022)

So you can give your best WITHOUT CHANGE

ജെ.എൻ.യുവിൽ ബിരുദത്തിന് ചേരാം

ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനനടപടികൾ ആരംഭി ച്ചു. നാഷണൽ ടെസ്റ്റിങ് എജൻസി (NTA) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -CUET (UG) 2022 അടിസ്ഥാനമാക്കിയാണ് പ്രവേശനം.2022 ഒക്ടോബർ 12 (11.50 pm) വരെ സർവകലാശാലയുടെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ബി.എ. (ഹോ.) ഫോറിൻ ലാംഗ്വേജസ്, ബി.എ സി.എം.എസ്സി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം (ആയുർവേദ ബയോളജി), സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി പ്രോഗ്രാമുകൾ (COP) എന്നിവയിലേക്കുള്ള പ്രവേശനമാണ് CUET(UG) 2022 -ലൂടെ നടത്തുന്നത്.വിശദവിവരങ്ങളും നിർദേശങ്ങളും , ജെ.എൻ.യു. ഇ-പ്രോസ്പെക്ടസ് 2022-23-ൽ ലഭിക്കും.


Send us your details to know more about your compliance needs.