Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-07-2025)

So you can give your best WITHOUT CHANGE

നിഷിൽ ലക്‌ചറർ ഒഴിവുകൾ

തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പ‌ീച് ആൻഡ് ഹിയറിങ്ങിൽ ലക്ചറർ അവസരം. ജൂലൈ 21 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in 

NHPC: 361 അപ്രൻറിസ് ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്‌ഥാപനമായ എൻഎച്ച്പിസി ലിമിറ്റഡിന്റെ ഫരീദാബാദ് കോർപറേറ്റ് ഓഫിസിലും വിവിധ റീജനൽ ഓഫിസുകളിലും അപ്രന്റിസ് ട്രെയിനിയുടെ 361 ഒഴിവ്. ഒരു വർഷ പരിശീലനം. ഓഗസ്‌റ്റ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.nhpcindia.com/ 


Send us your details to know more about your compliance needs.