Let us do the

Opportunity to do Ph.D. at Gandhi Center for Biotechnology -(05-11-2022)

So you can give your best WITHOUT CHANGE

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്.ഡി. ചെയ്യാൻ അവസരം

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി , 2022 നവംബർ സെഷനിലേക്കുള്ള പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷ ണിച്ചു.2023 ജനുവരിയിൽ പ്രോഗ്രാം ആരംഭിക്കും.വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: നവംബർ 30 .വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://rgcb.res.in/


Send us your details to know more about your compliance needs.