Let us do the

CBSE Scholarship for Only Daughter: Online Application to be submitted till 23 (07-12-2024)

So you can give your best WITHOUT CHANGE

ഒറ്റമകൾക്ക് സിബിഎസ്ഇ സ്കോളർഷിപ്: ഓൺലൈൻ അപേക്ഷ 23 വരെ നൽകാം

ഒറ്റമകൾക്കുള്ള സിബിഎസ്ഇ മെറിറ്റ് സ്കോളർഷിപ്പിന് 23 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. 2024ൽ 10 ജയിച്ചവരുടെ പുതിയ അപേക്ഷയും 2023ൽ ജയിച്ചവരുടെ പുതുക്കൽ അപേക്ഷയും പരിഗണിക്കും വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷയ്‌ക്കും: https://www.cbse.gov.in/cbsenew/scholar.html 


Send us your details to know more about your compliance needs.