Let us do the

Certificate Course in Parliamentary Practice and Procedure-(19-11-2022)

So you can give your best WITHOUT CHANGE

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ: തീയതി നീട്ടി

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ  വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ പ്രവേശനത്തിന് ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : http://www.niyamasabha.org/


Send us your details to know more about your compliance needs.