Let us do the

Export-Import Management (20-01-2026)

So you can give your best WITHOUT CHANGE

എക്സ്പോർട്- ഇംപോർട് മാനേജ്മെന്റ്*

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (ഐഐഎഫ്ടി) എക്സ്പോർട്- ഇംപോർട് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് 20 വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് വെബ്സെറ്റ്: https://www.iift.ac.in/iift/raj1.php 


Send us your details to know more about your compliance needs.