B.Sc. in Garment Manufacturing Technology
Course Introduction:
ബി.എസ്സി. ഗാർമെൻ്റ് മാനുഫാക്ച്ചറിങ് ഒരു ബിരുദ ഫാഷൻ ഡിസൈനിംഗ് പ്രോഗ്രാം ആണ്. വസ്ത്ര വ്യവസായത്തിൻ്റെ പ്രധാന സാങ്കേതിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന മൂന്ന് വർഷത്തെ ബിരുദ പദ്ധതിയാണ് ഗാർമെൻ്റ് മാനുഫാക്ചറിംഗ് ടെക്നോളജി. വ്യാവസായിക എഞ്ചിനിയറിങ്ങും എർണോമിക് ടെക്നിക്കുകളും മനസിലാക്കാൻ ഈ കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കുന്നു. വസ്ത്ര വ്യവസായത്തിൽ ഉൾപ്പെടുന്ന ഉത്പാദനം, ആസൂത്രണം, നിയന്ത്രണം, മാനേജുമെൻ്റ് രീതികൾ എന്നിവയ്ക്ക് കോഴ്സ് പ്രാധാന്യം നൽകുന്നു. ഇൻഡസ്ട്രിയുമായുള്ള നിരന്തരമായ ആശയവിനിമയവും വിവിധ മാനുഫാക്ചറിംഗ് യൂണിറ്റുകളിലേക്കുള്ള സന്ദർശനങ്ങളും വിദ്യാർത്ഥികൾക്ക് സമ്പന്നമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നു. പാറ്റേൺ നിർമ്മാണം, അടിസ്ഥാന വസ്ത്ര നിർമ്മാണം, വസ്ത്രനിർമ്മാണ യന്ത്രങ്ങൾ, ഉപകരണങ്ങൾ, ടെക്സ്റ്റൈൽ സയൻസ്, ബേസിക് അപ്ലൈഡ് സയൻസ്, ഡൈയിംഗ്,പ്രിന്റിങ്, ഫാബ്രിക്, ഗാർമെൻ്റ് ഫിനിഷിംഗ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, വസ്ത്രങ്ങളുടെ ഉൽപാദനം, നിയന്ത്രണം, വസ്ത്ര ഉൽപ്പന്നങ്ങളുടെ വില തുടങ്ങിയ കോർ ടോപിക്സും ഈ കോഴ്സ് കവർ ചെയ്യുന്നു.
Course Eligibility:
-
Should have Completed Plus Two or Equivalent from a Recognized Board.
Core Strength and Skills:
- Good Business Sense
- Sense of Style
- Strong Sewing Skills
- Team Player
- Knowledgeable of Current Fashion Trends
- Strong Visualization Skills
- Computer Skills
- Be Detail-Oriented
Soft Skills:
- Good Communication Skills
- Competitive Spirit
- Creativity
- Artistic Ability
- Decision-Making Skills
- Problem-solving
Course Availability:
Other States:
- NIFT TEA College of Knitwear Fashion (NIFT TEA), Tiruppur
- The Faculty of Technology and Engineering_ The Maharaja Sayajirao University of Baroda (MSU), Vadodara
- Sri Vasavi College (SVC), Erode
- Etc...
Abroad:
- Birmingham City University, UK
- RMIT University (Royal Melbourne Institute of Technology University), Australia
- De Montfort University, UK
- North Carolina State University, USA
- Etc...
Course Duration:
-
3 Years
Required Cost:
-
INR1.5 Lakhs to 10 Lakhs
Possible Add on Courses:
- Certificate in Fashion Designing
- Learn to draw fashion with Adobe Illustrator CC - Beginners - Udemy
- Sketching for Fashion Design - Beginner Course - Udemy
- Introduction: Make and Sell Custom Shirts w/Merch by Amazon - Udemy
- Basic Fashion Illustration - Udemy
- Etc...
Higher Education Possibilities:
- M.Sc in Garment Manufacturing Technology
- MBA Programs
Job opportunities:
- Export-Import Accountant
- Customer Service Executive
- Garment Sewing Data Operator
- EXIM Officer & Executive
- Weaving, In Export House Manager
- Senior Merchandiser
- Production Manager
- Showroom Sales Representative
- Fashion Show Organizer
Packages:
-
Average salary INR 3 Lakhs to 10 Lakhs Per Annum