Let us do the

Civil Services Exam: Application can be submitted till March 5 (15-02-2024)

So you can give your best WITHOUT CHANGE

സിവിൽ സർവീസ് പരീക്ഷ: അപേക്ഷ മാർച്ച് 5 വരെ നൽകാം  

യുപിഎസിയുടെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും അപേക്ഷ സമർപ്പിക്കാം. സിവിൽ സർവീസിൽ ഇക്കുറി 1056 ഒഴിവുകളും ഫോറസ്റ്റ് സർവീസിൽ 150 ഒഴിവുകളുമാണു വിജ്ഞാപനം ചെയ്തിരിക്കുന്നത്. സിവിൽ സർവീസിൽ കഴിഞ്ഞ വർഷം 1105 ഒഴിവുകളാണ് ഉണ്ടായിരുന്നത്. അപേക്ഷകൾ മാർച്ച് 5 വരെ സമർപ്പിക്കാം. പ്രിലിമിനറി പരീക്ഷ മേയ് 26നാണ്. മെയിൻ പരീക്ഷ സെപ്റ്റംബർ 20ന്. കൂടുതൽ വിവരങ്ങൾക്ക്: https://upsc.gov.in/ 

 


Send us your details to know more about your compliance needs.