So you can give your best WITHOUT CHANGE
NLC നെവേലി 92 എസ്എംഇ ഓപ്പറേറ്റർ ഒഴിവുകൾ
എൻഎൽസി ഇന്ത്യ ലിമിറ്റഡിന്റെ തമിഴ്നാട്ടിലെ നെയ്ലിവേലി മൈൻസ് യൂണിറ്റിൽ എസ്എംഇ ഓപ്പറേറ്ററുടെ 92 ഒഴിവ്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്സ്ത്തുല്യം അല്ലെങ്കിൽ ഐടിഐ (മെക്കാനിക്കൽ ഇലക്ട്രിക്കൽ ട്രേഡ്). ബന്ധപ്പെട്ട മേഖലയിൽ 5 വർഷ പരിചയം നിർബന്ധം. പ്രായപരിധി: 63 വയസ്സ്. വിശദവിവരങ്ങൾക്ക്: www.nlcindia.in
Send us your details to know more about your compliance needs.