So you can give your best WITHOUT CHANGE
HCIL: 43 ഒഴിവുകൾ
ഹോട്ടൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (HCIL) മുഖേന ഡൽഹിയിലെ സെന്റോർ ഹോട്ടലിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. 43 ഒഴിവ്. മേയ് 25 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: www.centaurhotels.com സന്ദർശിക്കുക.
J & K ബാങ്കിൽ 276 അപ്രന്റിസ് ഒഴിവുകൾ
ശ്രീനഗർ ആസ്ഥാനമായുള്ള ജമ്മു ആൻഡ് കശ്മീർ ബാങ്കിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 276 ഒഴിവുണ്ട്. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവ ഉൾപ്പെടെ രാജ്യത്തെ 29 കേന്ദ്രങ്ങളിലാണ് ഒഴിവ്. യോഗ്യത: ബിരുദം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ അറിയണം. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. പ്രായം: 20-28 വയസ്സ്. വിശദവിവരങ്ങൾ www.jkbank.com -ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 28.
Send us your details to know more about your compliance needs.