So you can give your best WITHOUT CHANGE
ബിരുദക്കാർക്ക് സ്കോളർഷിപ്പോടെ ബ്ലോക്ക്ചെയിൻ പരിശീലനം ആരംഭിക്കുന്നു
കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള കേരള ബ്ലോക്ക്ചെയിൻ അക്കാദമി ബ്ലോക്ക്ചെയിൻ 360 എന്ന പേരിൽ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. വർക്ഷോപ്പുകൾ, ഡെവലപ്പർ എക്സർസൈസ്, ഇന്റേൺഷിപ്പ് അവസരങ്ങൾ, ജോബ് അസിസ്റ്റൻസ് എന്നിവ വഴി ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ സമഗ്രപരിശീലനമാണ് ലക്ഷ്യം. യോഗ്യത. ബിരുദം. കോഴ്സ് ,ബാച്ച് സംബന്ധമായ വിശദാംശങ്ങൾ അറിയാൻ kba.ai സന്ദർശിക്കുക.
Send us your details to know more about your compliance needs.