So you can give your best WITHOUT CHANGE
സെറ്റ് പരീക്ഷ: ജനുവരി 22 ന്
സെറ്റ് പരീക്ഷ ജനുവരി 22-ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. തപാൽ മാർഗം ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.lbscentre.kerala.gov.in/
Send us your details to know more about your compliance needs.