P.G Diploma in Automation and Robotics
Course Introduction:
പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ നമ്മൾ ഇപ്പോൾ ഒരു ഇൻഡസ്ട്രിയൽ വിപ്ലവത്തിൻ്റെ പാതയിൽ ആണ് ഉള്ളത്, നമ്മുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും വേണ്ടി റോബോട്ടുകളുടെയും കൃത്യ നിർവഹണത്തിനായി പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന മെഷീനുകളുടെയും നിർമ്മാണവും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പഠനമാണ് P.G Diploma in Automation and Robotics. ഈ കോഴ്സ് പ്രധാനമായും ആർട്ടിഫിഷ്യൽ ഇൻ്റലിജിൻസ് തത്വത്തെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ പ്രോട്ടോടൈപ്പ് രൂപകൽപ്പന ചെയ്യുന്നത് മുതൽ ഫൈനൽ റിസൾട്ട് ലഭിക്കുന്നത് വരെയുള്ള വിവിധ പ്രക്രിയകൾ ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . റോബോട്ടിക് മോഡേൺ ടെക്നോളജി തുടങ്ങിയ ആശയങ്ങളിൽ ആകൃഷ്ടരായ വിദ്യാർത്ഥികൾക്ക് തീരഞ്ഞെടുക്കാൻ കഴിയുന്ന കോഴ്സുകളിൽ ഒന്നാണിത്.
Course Eligibility:
- Should have a Bachelors Degree in relevant subject with Minimum 60% marks
 
Core Strength and Skills:
- Leadership Skills
 - Organizational Skills
 - Decision Making
 - Creativity
 - To work under pressure
 - Interest in Engineering Sector
 - Knowledge in Modern Technologies
 
Soft Skills:
- Effective Communication
 - Solid analytical skills
 - Problem-solving.
 - Interpersonal Skills
 - The ability to prioritize and plan effectively
 
Course Availability:
- Rajasthan ILD Skills University, Jaipur
 - Dr GR Damodaran College of Science, Coimbatore
 - Arya Group of Colleges, Jaipur
 
Course Duration:
- 1-2 Years
 
Required Cost:
- Average Tuition Fees INR 80,000 to 10 Lakhs
 
Possible Add on Courses:
- Automation Test Engineer - Simplilearn
 - IBM Applied AI - Coursera
 - AI Foundations for Everyone - Coursera
 - Machine Learning - Coursera
 - Etc…
 
Higher Education Possibilities:
- PhD in Robotics
 
Job opportunities:
- Software development engineer
 - Aerospace Robotics engineer
 - Robot design engineers
 - Automated product designer
 - Senior Robotics specialist
 - Process engineer
 - Quality engineer
 
Top Recruiters:
- TATA
 - Asimov Robotics
 - DRDO
 - BARC
 - SYSTEMANTICS
 - BHEL
 - INFO
 - NASA
 - Tech Mahindra Ltd
 - Robots Alive
 - KUKA ROBOTICS
 - Gridbots
 - Milagrow
 - ISRO
 
Packages:
- Average salary INR 3 Lakhs to 10 Lakhs Per Annum
 
  Education