So you can give your best WITHOUT CHANGE
കണ്ണൂർ സർവകലാശാല പ്രൈവറ്റ് റജിസ്ട്രേഷൻ ഇന്ന് മുതൽ
കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് റജിസ്ട്രേഷൻ ആരംഭിക്കാൻ സ്പെഷൽ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.2022-23 അധ്യയന വർഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് റജിസ്ട്രേഷൻ ബികോം, ബിബിഎ, ബിഎ ഹിസ്റ്ററി/ ഇക്കണോമിക്സ്/ പൊളിറ്റിക്കൽ സയൻസ്/ കന്നഡ അഫ്സൽ - ഉൽ- ഉലമ ബിരുദ പ്രോഗ്രാമുകളിലേക്കും എംഎ ഇക്കണോമിക്സ്/ ഹിസ്റ്ററി/ അറബിക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും ഇന്നു മുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
Send us your details to know more about your compliance needs.