So you can give your best WITHOUT CHANGE
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം
കേരളത്തിലെ എം ബി ബി എസ്., ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, ബി. എസ് സി . ഓണേഴ്സ്, കോ -ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, എൻവയോൺമെന്റ് സയൻസ്, ബി.ടെക്, ബയോ ടെക്നോളജി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള സം സ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കാൻ വിദ്യാർഥികൾ അവരവരുടെ നീറ്റ് യു.ജി.-2022 ഫലം പ്രവേശന പരീക്ഷാകമ്മിഷണർക്ക്ഓൺലൈനായി സമർപ്പിക്കണം.ഒക്ടോബർ 12 വൈകീട്ട് 4 വരെ ഫലം സമർപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
Send us your details to know more about your compliance needs.