Let us do the

Management Common Entrance Test on 27th November-(11-08-2022)

So you can give your best WITHOUT CHANGE

മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷ നവംബർ 27-ന്

CAT-2022-ന് സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലെ (ഐ.ഐ.എം.) മാസ്റ്റേഴ്സ് ഡോക്ടറൽ തല മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2022-ന് ഇപ്പോൾ അപേക്ഷിക്കാം.
കൂടുതൽവിവരങ്ങൾ https://iimcat.ac.in/per/g01/pub/756/ASM/WebPortal/1/index.html?756@@1@@1 ൽ ലഭിക്കും.


Send us your details to know more about your compliance needs.