So you can give your best WITHOUT CHANGE
അഡ്വാൻസ്‌ഡ് ഡിപ്ലോമ, ഡ്യുവൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ
കേരള സർക്കാരിൻ്റെ തൊഴിൽ നൈപുണി വകുപ്പ് സ്ഥാപനമായ കേരള അക്കാദമി ഓഫ് സ്റ്റിൽസ് എക്സലൻസി (കെഎഎ സ്ഇ- കേസ്)ന്റെ കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) വിവിധ അഡ്വാൻസ്ഡ് ഡിപ്ലോമ, ഡ്യുവൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ വിജ്ഞാപനവും വിശദാംശങ്ങളും iiic.ac.in -ൽ ലഭിക്കും. അപേക്ഷ ഇതേ ലിങ്ക് വഴി ജനുവരി 26 വരെ നൽകാം.
Send us your details to know more about your compliance needs.
Education