Let us do the

Chief Minister's Scholarship: Application has started (30-12-2025)

So you can give your best WITHOUT CHANGE

ചീഫ് മിനിസ്‌റ്റേഴ്‌സ് സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിൽ യുജിസി അംഗീകരിച്ച എല്ലാ സർവകലാശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട (മുസ്ലിം, ക്രിസ്ത്യൻ - എല്ലാ വിഭാഗക്കാർക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്സ‌ി) വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്കോളർഷിപ്. കൂടുതൽ വിവരങ്ങൾക്ക്: https://minoritywelfare.kerala.gov.in/ 


Send us your details to know more about your compliance needs.