So you can give your best WITHOUT CHANGE
കേരള സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം
കേരള സർവകലാശാലയിൽ വിദൂരവിദ്യാഭ്യാസ യു.ജി./പി.ജി. കോഴ്സുകളിലേക്ക് (2022-23) അപേക്ഷ ക്ഷണിച്ചു.
ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എൽ.ഐ .എസ് സി , എം.എ. ഇക്കണോമിക്സ്, എം.എ. ഹിന്ദി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം എസ് സി . കംപ്യൂട്ടർ സയൻസ്, എം എസ് സി . മാത്തമാറ്റിക്സ്, മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
വെബ് സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ് .
http://www.ideku.net/
https://sde.keralauniversity.ac.in/sdeadmission/login
Send us your details to know more about your compliance needs.