Let us do the

Applications are Invited for Various Programs (02-02-2023)

So you can give your best WITHOUT CHANGE

വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി), ടോട്ടൽ സ്റ്റേഷൻ, കംപ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ് , മൊബൈൽ ഫോൺ ടെക്നോളജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 8075289889.


Send us your details to know more about your compliance needs.