So you can give your best WITHOUT CHANGE
കെടെറ്റ്: അപേക്ഷ ഡിസംബർ 2 വരെ നീട്ടിയിരിക്കുന്നു
സംസ്ഥാനത്തെ അധ്യാപന യോഗ്യതാപരീക്ഷയായ കെടെറ്റിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഡിസംബർ രണ്ടിനു വൈകിട്ട് 5 വരെയായി നീട്ടിയതായി പരീക്ഷ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://ktet.kerala.gov.in സന്ദർശിക്കുക.
Send us your details to know more about your compliance needs.