Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (04-04-2023)

So you can give your best WITHOUT CHANGE

KMML: ലീഗൽ ഓഫിസർ

കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ 1 ലീഗൽ ഓഫിസറുടെ കരാർ ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 8 വരെ. ലോയിൽ ബിരുദം ആണു യോഗ്യത. പരിചയവും വേണം. പ്രായപരിധി: 41. കൂടുതൽ വിവരങ്ങൾക്ക് www.kcmd.in

NIPMR: 4 ഒഴിവ്

തൃശൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 4 കരാർ ഒഴിവുകൾ. ഏപ്രിൽ 5 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.nipmr.org.in


Send us your details to know more about your compliance needs.