Let us do the

B.Tech, B. C. A graduates Can apply for BEd -(24-11-2023)

So you can give your best WITHOUT CHANGE

ബിടെക്, ബി. സി. എ ബിരുദകാർക്ക് ബി. എഡ് കോഴ്സ് പഠിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പ്-ബി.എഡ് കോഴ്സിനുള്ള പ്രവേശനത്തിന് യോഗ്യതാ മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ള, കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്നതോ അംഗീകരിച്ചതോ ആയ ബി.ടെക്, ബി.സി.എ ഉൾപ്പെടെയുള്ള എല്ലാ ബിരുദങ്ങളും യു.പി.എസ്.റ്റി തസ്തികയിൽ നിയമനത്തിനുള്ള അക്കാദമിക യോഗ്യതയായി അംഗീകരിച്ചു

സയൻസ്, ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55% മാർക്കോടെ ബി.ഇ./ബി.ടെക് വിജയിച്ചവർ ബി.എഡ് കോഴ്സിന് ചേരാൻ യോഗ്യരാണ്. അതുകൊടുത്തന്നെ യു.പി.എസ്.റ്റി തസ്തികയിൽ നിയമനത്തിനു സയൻസ്, ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55% മാർക്കോടെ ബി.ടെക് ബിരുദം, ബി.എഡ്., കെ-ടെറ്റ് എന്നിവ നേടിയവരെ പരിഗണിക്കാവുന്നതാണെന്നും, അതോടൊപ്പം ബി.എഡ് കോഴ്സ് അഡ്മിഷന് മാനദണ്ഡമായി സംസ്ഥാനത്തെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള എല്ലാ ബിരുദകോഴ്സും യോഗ്യതാബിരുദമായി പരിഗണിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു .


Send us your details to know more about your compliance needs.