So you can give your best WITHOUT CHANGE
650 വിദ്യാർഥികൾക്ക് കേന്ദ്രസർക്കാറിൻ്റെ കൾച്ചറൽ സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്‌സസ് ആൻഡ് ട്രെയിനിങ്ങിന്റെ (CCRT) 2024-25 അധ്യയനവർഷത്തെ കൾച്ചറൽ ടാലൻ്റ് സെർച്ച് സ്കോളർഷിപ്പ് സ്കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ കലാമേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് സ്കോളർഷിപ്പിന് അർഹത. അവസാനതീയതി: ഓഗസ്റ്റ് 31. അപേക്ഷാസമർപ്പണത്തിനും വിശദവിവരങ്ങൾക്കും https://ccrtindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.