Let us do the

Kerala Undergraduate Admissions: Application has been extended till 30 (23-06-2025)

So you can give your best WITHOUT CHANGE

കേരള ബിരുദ പ്രവേശനം: അപേക്ഷ 30 വരെ നീട്ടിയിരിക്കുന്നു

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയിട്ടുള്ള സർക്കാർ/എയ്‌ഡഡ്/സ്വാശ്രയ യുഐടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി. പുതുക്കിയ ഷെഡ്യൂൾ admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 8281883052


Send us your details to know more about your compliance needs.