So you can give your best WITHOUT CHANGE
ഡിആർഡിഒ ഇൻ്റേൺഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ്റെ (ഡിആർഡിഒ) ഭാഗമായ ഡൽഹി സയന്റിഫിക് അനാലിസിസ് ഗ്രൂപ്പ് ലബോറട്ടറിയിൽ 19 വരെയും ജോധ്‌പുരിലെ ലബോറട്ടറിയിൽ 23 വരെയും ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: drdo.gov.in
Send us your details to know more about your compliance needs.
Education