Let us do the

Diploma in Montessori Teacher Training: Application has started (05-02024)

So you can give your best WITHOUT CHANGE

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

 സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഒരുവർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് app.srccc.in/register വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.srccc.in സന്ദർശിക്കുക. അവസാന തീയിതി ഫെബ്രുവരി 15.


Send us your details to know more about your compliance needs.