Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-10-2023)

So you can give your best WITHOUT CHANGE

കൊച്ചി, കോഴിക്കോട് എയർപോർട്ടുകളിൽ 323 ഒഴിവുകൾ

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിൽ 323 ഒഴിവ്. 3 വർഷ കരാർ നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്. ഇന്റർവ്യൂ ഒക്ടോബർ 17, 18, 19 തീയതികളിൽ. കൂടുതൽ വിവരങ്ങൾക്ക് : www.aiasl.in 

SIMET: 6 എൽഡിസി ഒഴിവുകൾ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിക്കു കീഴിലെ നഴ്സിങ് കോളജുകളിൽ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) 6എൽഡി ക്ലാർക്ക് ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഒക്ടോ ബർ 12നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.simet.in 


Send us your details to know more about your compliance needs.