Let us do the

PhD Program at RGCB: Application has started (06-06-2025)

So you can give your best WITHOUT CHANGE

ആർജിസിബിയിൽ പിഎച്ച്ഡി പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി പിഎച്ച്‌ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, ബയോ ഇൻഫോർമാറ്റിക്സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്‌ഡി പഠനത്തിനാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക്: https://www.rgcb.res.in/phdadmission2025-Aug/ 


Send us your details to know more about your compliance needs.