So you can give your best WITHOUT CHANGE
അസാപ്: വിദ്യാർഥികൾക്കായി സമ്മർ ക്യാംപ് 22 മുതൽ ആരംഭിക്കുന്നു
അസാപ് കേരള, സ്കൂൾ വിദ്യാർഥികൾക്കായി 22 മുതൽ 26 വരെ എല്ലാ ജില്ലകളിലും സമ്മർ ക്യാംപ് നടത്തും. റജിസ്റ്റർ ചെയ്യാൻ https://connect.asapkerala.gov.in/events/ സന്ദർശിക്കുക.
Send us your details to know more about your compliance needs.