So you can give your best WITHOUT CHANGE
ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ ആരംഭിച്ചിരിക്കുന്നു
2023 മാർച്ചിൽ എസ്.എസ്. എൽ.സി./ ടി.എച്ച്.എസ്.എസ്. എൽ.സി. സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാവിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി./ഐ.ടി.ഐ./വി.എച്ച്.എസ്.ഇ./പോളിടെക്നിക് കോഴ്സുകളിൽ 2023-24 ൽ ഒന്നാംവർഷം പഠിച്ച വിദ്യാർഥികളിൽനിന്ന് ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. https://dcescholarship.kerala.gov.in/ ൽ ജില്ലാ മെറിറ്റ് അവാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. അവസാനതീയതി ജൂലായ് 15. വിവരങ്ങൾക്ക്: 9447096580, 9447069005.
Send us your details to know more about your compliance needs.