So you can give your best WITHOUT CHANGE
പാലാ ഐഐഐടി: പിഎച്ച്‌ഡി അപേക്ഷ മേയ് 31 വരെ നൽകാം
കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ പിഎച്ച്ഡി പ്രവേശനത്തിനു പാലാ ഐഐഐടി മേയ് 31നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. എഴുത്തുപരീക്ഷ / ഇന്റർവ്യൂ ജൂൺ 15-23 തീയതികളിൽ. വിവരങ്ങൾ വെബ്സൈറ്റിൽ: www.iiitkottayam.ac.in
Send us your details to know more about your compliance needs.