Let us do the

Undergraduate and Masters programs at NIFT (29-12-2025)

So you can give your best WITHOUT CHANGE

നിഫ്റ്റിൽ ബിരുദ, മാസ്റ്റേഴ്‌സ് പ്രോഗ്രാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) 20 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെന്റ്    മേഖലകളിലെ ബിരുദ, പോസ്റ്റ് ഗ്രാഡ്വേറ്റ് പ്രോഗ്രാമുകളിലെ 2026-27-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാമിന്, അന്തിമ പരീക്ഷ 2025-26-ൽ അഭിമുഖീകരിക്കുന്നവർക്കും താത്കാലികമായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: nift.ac.in/admission 


Send us your details to know more about your compliance needs.