Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (13-10-2023)

So you can give your best WITHOUT CHANGE

CWRDM: പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

കോഴിക്കോട്ടെ കുന്ദമംഗലത്ത് പ്രവർത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM), ഗവേഷണപദ്ധതിയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരുവർഷത്തേക്കാണ് നിയമനം. വാക് -ഇൻ-ഇന്റർവ്യൂ മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക്: www.cwrdm.kerala.gov.in 


Send us your details to know more about your compliance needs.