So you can give your best WITHOUT CHANGE
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ/സബ് ഇൻസ്പെക്ടർ ഒഴിവുകൾ
കേന്ദ്ര സായുധ പോലീസ് സേനാ വിഭാഗമായ സശസ്ത്ര സീമാബലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നീ റാങ്കുകളിലുള്ള തസ്തികകളിലായി 1194 ഒഴിവിലേക്കാണ് വിജ്ഞാപനം. വിശദവിവരങ്ങൾക്ക് https://recruitment.ssb.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫ്ലൂയിഡ് കൺട്രോൾ റിസർച്ചിൽ 14 എൻജിനിയർ ഒഴിവുകൾ
കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന് കീഴിൽ പാലക്കാട് കഞ്ചിക്കോട്ടുള്ള ഫ്ലൂയിഡ് കൺട്രോൾ റിസർച്ചിൽ അസോസിയേറ്റ് ടെസ്റ്റ് എൻജിനിയർ, അസോസിയേറ്റ് എൻജിനിയർ തസ്തികകളിൽ അവസരം. 14 ഒഴിവുണ്ട്. കരാർ നിയമനമാണ്. വാക് ഇൻ്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.fcriindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education