Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-10-2024)

So you can give your best WITHOUT CHANGE

കോസ്റ്റ് ഗാർഡിൽ 46 ഒഴിവുകൾ

കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 46 ഒഴിവുണ്ട്. ഗുജറാത്തിലെ ഗാന്ധി നഗർ ആസ്ഥാനമായുള്ള നോർത്ത്-വെസ്റ്റ് റീജണിലും മുംബൈ ആസ്ഥാനമായുള്ള വെസ്റ്റ് റീജണിലുമാണ് അവസരം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.indiancoastguard.gov.in  

ശ്രീചിത്രയിൽ 41 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: https://scit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൊച്ചി വാട്ടർ മെട്രോയിൽ 149 ഒഴിവുകൾ

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. അവസാന തീയതി: ഒക്ടോബർ 9. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: kochimetro.org 


Send us your details to know more about your compliance needs.