Let us do the

Applications for Azim Premji Varsity PG programs can be submitted till February 2 (29-01-2025)

So you can give your best WITHOUT CHANGE

അസിം പ്രേംജി വഴ്സിറ്റി പിജി പ്രോഗ്രാമുകൾക്ക് ഫെബ്രുവരി 2 വരെ അപേക്ഷ നൽകാം

അസിം പ്രേംജി സർവകലാശാലയിൽ എം.എ ഇക്കണോമിക്സ്, എജ്യൂക്കേഷൻ, ഡവലപ്മെന്റ് ഏർലി ചൈൽഡ്ഹുഡ് കെയർ & എജ്യൂക്കേഷൻ, മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എംഎസ്സി ക്ലൈമറ്റ് ചേഞ്ച് തുടങ്ങിയ പിജി പ്രോഗ്രാമുകൾക്ക് ഫെബ്രുവരി 2 വരെ റജിസ്‌റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: azimpremjiuniversity.edu.in 


Send us your details to know more about your compliance needs.