So you can give your best WITHOUT CHANGE
എൻജിനിയറിങ് സ്പോട്ട് അഡ്മിഷൻ 10 - ന് നടത്തുന്നു
2023- 24 അധ്യയന വർഷത്തെ സർക്കാർ/എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ സ്പോട്ട് അഡ്മിഷൻ 10 നു തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ വച്ച് നടക്കും. രാവിലെ 8 മുതൽ 12 വരെ അവിടെയെത്തി റജിസ്റ്റർ ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക്: www.dtekerala.gov.in.
Send us your details to know more about your compliance needs.