Let us do the

Henceforth four year degree course in IGNOU also (12-01-2024)

So you can give your best WITHOUT CHANGE

ഇനി മുതൽ ഇഗ്നോയിലും നാലുവർഷ ബിരുദകോഴ്‌സ്

ഇഗ്നോയിലും നാലു വർഷ ബിരുദകോഴ്സുകൾ ആരംഭിച്ചു. യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ഗവേഷണത്തോടെയോ അല്ലാതെയോ മൂന്നുവർഷത്തെ ഓണേഴ്‌സ് കോഴ്സ് അല്ലെങ്കിൽ നാലുവർഷത്തെ ഓണ്ഴ്സ് കോഴ്‌സ് ചെയ്യാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://ignouadmission.samarth.edu.in 

      


Send us your details to know more about your compliance needs.