So you can give your best WITHOUT CHANGE
BEML: 30 ഒഴിവ്
കേന്ദ്ര സർക്കാർ സ്‌ഥാപനമായ ബെംഗളൂരുവിലെ ബിഇഎംഎൽ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് തസ്‌തികകളിലായി 30 ഒഴിവ്. അപേക്ഷ അയക്കേണ്ട അവസാന തീയതിയുൾപ്പെടെ വിശദവിവരങ്ങൾ www.bemlindia.in ൽ വൈകാതെ പ്രസിദ്ധീകരിക്കും.
ICMR: 28 സയന്റിസ്റ്റ് ഒഴിവ്
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡൽഹി ഹെഡ്‌ക്വാർട്ടേഴ്സിൽ സയന്റിസ്റ്റ് ബി (മെഡിക്കൽ) തസ്‌തികയിൽ 28 ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ https://www.icmr.gov.in/employment-opportunities- ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.
Education