Let us do the

Federal Bank Scholarship: Application has started (4-11-2023)

So you can give your best WITHOUT CHANGE

ഫെഡറൽ ബാങ്ക് സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു  

ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം. എം.ബി.ബി.എസ്., എൻജിനിയറിങ്, ബി.എസി.നഴ്സിങ്, എം.ബി.എ. എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന ബി.എസി. അഗ്രികൾച്ചർ, ബി.എസ്സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.federalbank.co.in 


Send us your details to know more about your compliance needs.