Let us do the

Summer training at IIT Palakkad: Applications have started (14-03-2025)

So you can give your best WITHOUT CHANGE

പാലക്കാട് ഐഐടിയിൽ സമ്മർ ട്രെയ്‌നിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഐഐടിയിൽ സമ്മർ ട്രെയ്നിങ് പ്രോഗ്രാമിന് 18 വരെ അപേക്ഷിക്കാം. പിജി, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ 4/5 വർഷ വിദ്യാർഥികൾ, ബിഇ, ബി ടെക്, ബിഎസ്സി 3/4 വർഷ വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. സിവിൽ/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, മാത്സ്, ഫിസിക്സ്, ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി വിഭാഗങ്ങളിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: https://sun.iitpkd.ac.in/ സന്ദർശിക്കുക.


Send us your details to know more about your compliance needs.