So you can give your best WITHOUT CHANGE
കേരളത്തിൽ ജനറൽ നഴ്‌സിങ്, ഓക്‌സിലിയറി നഴ്‌സിങ്: പ്രവേശനം ആരംഭിച്ചിരിക്കുന്നു
കേരളത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ 2025-26-ൽ നടത്തുന്ന ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി (ജിഎൻഎം), ഓക്സിലിയറി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി (എഎൻഎം) കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.