Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-03-2025)

So you can give your best WITHOUT CHANGE

സി-ഡിറ്റിൽ 7 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് -ടെക്നോളജിയിൽ (സി-ഡിറ്റ്) പ്രോജക്‌ട് സ്റ്റാഫിൻ്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://cdit.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഗോവ ഷിപ്യാർഡിൽ 15 മാനേജർ ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള ഗോവ ഷിപ്യാർഡിൽ മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുണ്ട് വിശദവിവരങ്ങൾ https://goashipyard.in/  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 28.


Send us your details to know more about your compliance needs.