Let us do the

Apply for PhD in Eflu (16-12-2023)

So you can give your best WITHOUT CHANGE

ഇഫ്ലുവിൽ പിഎച്ച്‌ഡിക്ക് അപേക്ഷിക്കാം 

ഹൈദരാബാദ് ഇഫ്ലുവിൽ ഇംഗ്ലിഷ് ലാംഗ്വജ് എജ്യുക്കേഷൻ, ഇംഗ്ലിഷ് സാഹിത്യം, ലിങ്ഗ്വിസ്റ്റിക്സ് & ഫൊനെറ്റിക്സ്, എജ്യുക്കേഷൻ, ട്രാൻസ് ലേഷൻ സ്‌റ്റഡീസ്, ഇന്ത്യൻ & വേൾഡ് ലിറ്ററേച്ചേഴ്സ്, ഹിന്ദി, അറബിക് / ഫ്രഞ്ച് /ജർമൻ / റഷ്യൻ/ സ്‌പാനിഷ് ഭാഷയും സാഹിത്യവും എന്നിവയിൽ പിഎച്ച്‌ ഡി പ്രവേശനത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: www.efluniversity.ac.in 


Send us your details to know more about your compliance needs.