Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-12-2023)

So you can give your best WITHOUT CHANGE

പർച്ചേസ് ഡയറക്ടറേറ്റ്: 62 അസി./സ്‌റ്റോർ കീപ്പർ ഒഴിവുകൾ

ആണവോർജ വകുപ്പിനു കീഴിൽ മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് പർച്ചേസ് ആൻഡ് സ്റ്റോഴ്സിലും റീജനൽ യൂണിറ്റുകളിലും 62 ജൂനിയർ പർച്ചേസ് അസിസ്‌റ്റൻറ്/ ജൂനിയർ സ്‌റ്റോർ കീപ്പർ (ജെപിഎ/ജെഎസ്കെ) ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 31 വരെ. യോഗ്യത: സയൻസ്/കൊമേഴ്‌സ് ബിരുദം/ ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജി./ ഇലക്ട്രിക്കൽ എൻജി./ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്. കൂടുതൽ വിവരങ്ങൾക്ക്: https://dpsdae.formflix.in 

NPCIL: 53 ഒഴിവുകൾ

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കൽപാക്കത്തെ മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ 53 ഒഴിവ്. ജനുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.npcil.nic.in 


Send us your details to know more about your compliance needs.