So you can give your best WITHOUT CHANGE
ഡൽഹി സബോർഡിനേറ്റ് സർവീസസിൽ 863 തൊഴിൽ അവസരങ്ങൾ
ഡൽഹി ഗവൺമെന്റിനുകീഴിലെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. 863 ഒഴിവുണ്ട്. ഗ്രൂപ്പ്-ബി, ഗ്രൂപ്പ് -സി തസ്തികകളിലാണ് അവസരം.കൂടുതൽ വിവരങ്ങൾ https://dsssb.delhi.gov.in വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 20.
വിമാനത്താവളങ്ങളിൽ 906 സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ എ.എ.ഐ. കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി സ്ക്രീനർമാരെ (ഫ്രഷേഴ്‌സ്) നിയമിക്കുന്നു. 906 ഒഴിവാണുള്ളത്. അവസാന തീയതി: ഡിസംബർ 8. ഒഴിവുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: https://aaiclas.aero
Send us your details to know more about your compliance needs.