Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-02-2026)

So you can give your best WITHOUT CHANGE

ഗുവാഹാട്ടി എയിംസിൽ 64 അധ്യാപക ഒഴിവുകൾ

അസമിലെ ഗുവാഹാട്ടിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: https://aiimsguwahati.ac.in  

സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷനിൽ 40 ഓഫീസർ ട്രെയിനി ഒഴിവുകൾ

മുംബൈയിലെ സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷനിൽ ഓഫീസർ ട്രെയിനിയാവാൻ അവസരം. 40 ഒഴിവുണ്ട്. ഇതിൽ അഞ്ച് ഒഴിവ് ഐ.ടി വിഭാഗത്തിലാണ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 6 വൈകീട്ട് 6 മണി. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://corporate.stockholding.com/  സന്ദർശിക്കുക.


Send us your details to know more about your compliance needs.