Let us do the

AICTE Scholarships can be applied for immediately (2-12-2023)

So you can give your best WITHOUT CHANGE

എ.ഐ.സി.ടി.ഇ. സ്കോളർഷിപ്പുകൾക്ക് ഉടൻ അപേക്ഷിക്കാം

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2023-24 അധ്യയന വർഷത്തെ വിവിധ സ്ലോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. പെൺകുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ ഉൾപ്പെടെയുള്ള വർക്കാണ് അവസരം. അപേക്ഷ: നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: scholarships.gov.in 


Send us your details to know more about your compliance needs.